ഉള്ളടക്കത്തിലേക്ക് പോവുക

വട്ടോളി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
17:45, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14655 (സംവാദം | സംഭാവനകൾ) (final draft)
കൊറോണ

കൊറോണ എന്നാൽ എന്തെന്ന്
അറിയുമോ അറിയുമോ കൂട്ടരേ
ഉലകം മുഴുവൻ ഭീതി പടർത്തിയ
കുഞ്ഞു വൈറസാണിത്
കൂടെ നിന്നാൽ തൊട്ടു നിന്നാൽ പകരുന്നൊരു മാരി
തുമ്മലും പനിയും ശ്വാസതടസ്സവും
ഇതിൻ കൂട്ടുകാരല്ലോ
ശുചിത്വ ശീലം ശീലിച്ചീടാം
സാമൂഹിക അകലം പാലിച്ചീടാം
തുരത്തീടാം നമുക്കീ വൈറസിനെ
ഒറ്റക്കെട്ടായി ...............

വിസ്മയ പി
5 വട്ടോളി എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത