വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മ

വീട്ടിലുണ്ടൊരു തൊട്ടാവാടി
തത്തമ്മ ..
കൊഞ്ചിക്കൊഞ്ചി കൊഞ്ചി
നടക്കും തത്തമ്മ ,,
കൊക്ക് ചുവപ്പ് എന്തൊരു
ഭംഗി എന്റെ തത്തമ്മേ ,,
നെൽമണികൾ
കൊത്തിത്തിനും എന്റെ
തത്തമ്മ ,,
എന്തൊരഴകാ നിന്റെയീ
പച്ചനിറം
വീട്ടിലുണ്ടൊരു തൊട്ടാവാടി
തത്തമ്മ ,
 

ദയാനിത വിളക്കോട്ടൂർ എൽ പി സ്കൂൾ പാനൂർ പാനൂർ കണ്ണൂർ
3 B [[|വിളക്കോട്ടൂർ എൽ പി സ്കൂൾ]]
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത