ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannadiparambaghss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

പ്രതിരോധമെന്ന പടവാളുകൊണ്ട്
കൊറോണയെ തടഞ്ഞിടാം,
ജീവൻ നിലനിർത്തിടാം
ജാതി മതം എന്നില്ലാതെ
മനുഷ്യനായി മാറിടാം
കൈകൾ തമ്മിൽ കോർത്തിടാതെ
മനങ്ങൾ തമ്മിൽ കോർത്തിടാം
കരുതി നമ്മൾ പൊരുതിടും
കൊറോണയെന്ന വൻവിപത്തിനെ
നാളെയുടെ സന്തോഷാവസരങ്ങളിൽ
പുഞ്ചിരിക്കാൻ ഇന്ന് മുഖങ്ങൾ
പൊത്തിടാം,കൈകൾ തമ്മിൽ
കഴുകിടാം,മനങ്ങൾ തമ്മിൽ
കോർത്തിടാം ….
പ്രതിരോധമാണ് പ്രതിവിധി

അനന്യ കെ
8 G ജി എച്ച് എസ് എസ് കണ്ണാടിപറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത