എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ചക്ക

Schoolwiki സംരംഭത്തിൽ നിന്ന്
ചക്ക

ചക്ക നല്ല ചക്ക
മധുരം ഉള്ള ചക്ക
ചക്കയ്ക്ക് ഉള്ളിൽ കുരു ഉണ്ട്
കുരു കൾ കൊണ്ട് കറി വെക്കും
ചക്ക യുടെ നിറം പച്ച
എന്ത് രുചി യുള്ള ചക്ക

 

മുഹമ്മദ് അസ്‌ലം. P
1 B എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത