ഗവ.എച്ച്എസ്എസ് കാക്കവയൽ/അക്ഷരവൃക്ഷം/പരിസ്ഥിതി കവിത

Schoolwiki സംരംഭത്തിൽ നിന്ന്
11:09, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

ലോകമാം പരിസ്ഥിതിയെ
കാത്തിടാം ഒര‍ുമയോടെ
നല്ല വായ‍ു വെള്ളം
ഭക്ഷണമെല്ലാം കാത്തിടാം
പുഴകളേയ‍ും മരങ്ങളേയ‍ും
കര‍ുതലോടെ വളർത്തിടാം
ജീവനാകും പരിസ്ഥിതിയെ
ഒര‍ുമയോടെ കാത്തിടാം.
 

ആൻ ജ‍ുവൽ മരിയ
1 A ഗവൺമെന്റ് സ്‍കൂൾ കാക്കവയൽ
സ‍ുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത