എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
23:26, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂന്തോട്ടം


പൂന്തോട്ടത്തിൽ പൂവുകളുണ്ട്
കാണാൻ ചേലുള്ള പൂവുകൾ
എന്തൊരു ചന്തം പൂവുകൾക്
കാറ്റും വണ്ടും പൂമ്പാറ്റകളും
പൂന്തോട്ടത്തിന് എന്തു ചന്തം
        
 


ഫാത്തിമ ഹൻഫ ടി
1B എ എം യു പി സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത