എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/മറയേണ്ട കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:23, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- T Reeshma (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മറയേണ്ട കാഴ്ചകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മറയേണ്ട കാഴ്ചകൾ


ദുർഗന്ധ പൂരിതമാം അന്തരീക്ഷം
ദുർജ്ജനങ്ങൾതൻ മനസ്സുപോലെ
ദുസ്സഹമാണീ കാഴ്ചകൾ കാണാൻ
ദൂരേക്ക് പോകേണ്ട കാര്യമില്ല
ആശുപത്രി പരിസരത്തും
ആരോഗ്യ കേന്ദ്രത്തിനു മുന്നിലായും
ഗ്രാമങ്ങളിലും നഗരങ്ങളിലും
ഗണ്യമായ് കൂടുന്നു മാലിന്യ കൂമ്പാരം
പിന്നെ എങ്ങനെ വരില്ല....
എലിപ്പനി, മലമ്പനി,എച് 1,
എൻ 1, നിപ മുതൽ
കൊറോണ പോൽ രോഗങ്ങൾ....

 

ഫാത്തിമ മിൻഹ. എ. കെ
1 c എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ/
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത