തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/അക്ഷരവൃക്ഷം/പ്രതിരോധമാണ് പ്രതിവിധി

Schoolwiki സംരംഭത്തിൽ നിന്ന്
 പ്രതിരോധമാണ് പ്രതിവിധി    

ജീവിതങ്ങളെ ആപത്തിലിട്ടോരി
മാരകമാം വിഷത്തെ ഒഴിച്ചിടാൻ
ഒരുമയായി നിൽക്കണം നാമെല്ലാം
വിഷ കണത്തെ വേരോടെ പിഴുതിടാൻ
വീട്ടിൽ ഇരിക്കണം സുരക്ഷിതർ ആകുവാൻ
ആപത്തിൽ നിന്നും രക്ഷ നേടുവാൻ
കൈ കഴുകാൻ മടിയ്ക്കരുത്
അകന്നു നിൽക്കുവാൻ മറക്കരുത്
അകന്നു നിന്നിടാം നല്ല നാളെയ്ക്കായി
ഒരുമിച്ചു പിന്നിടാം കൊറോണയെ

ആരാധ്യ
2 A ജി.എൽ.പി.എസ്.കുതിരപ്പന്തി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത