ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം/അക്ഷരവൃക്ഷം/എന്റെ പ്ലാവ്

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്ലാവ്

എന്റെ വീടിന്റെ മുറ്റത്ത്
തേൻവരിക്കകൾ മൂന്നെണ്ണം
ചെറുതും വലുതും ചക്കകൾ നിറഞ്ഞ
പ്ലാവുകൾ കാണാനെന്തു ഭംഗി
അണ്ണാനും കിളികളുമെല്ലാം
കൊതിയോടെ എത്തി
എൻ പ്ലാവിൽ
എൻ തേൻവരിക്കയുടെ
രുചിയറിഞ്ഞല്ലോ എല്ലാവരും

കെ എ രാമാനുജൻ
2 എ ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത