ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ വൃത്തിയായിരുന്നിടാം ......

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തിയായിരുന്നിടാം ......

ആരോഗ്യത്തോടെ ഇരിക്കാൻ
വൃത്തിയായിരിക്കണം
ശുഭ ചിന്തയ്ക്കായ്
വൃത്തിയായിരിക്കണം
രോഗ മുക്തി നേടുവാൻ
വൃത്തിയായിരിക്കണം
ആരോഗ്യ ലോകം വാർത്തെടുക്കാൻ
വൃത്തിയായിരിക്കണം
  

നജ .എൻ
3 A ജി.എൽ.പി.എസ് വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത