എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/പുഞ്ചിരിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
17:14, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18740 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുഞ്ചിരിക്കാൻ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുഞ്ചിരിക്കാൻ

പല്ലുകൾ നന്നായ് നോക്കേണം
 രണ്ടു നേരം തേയ്ക്കേണം
പല്ലിൽ പറ്റിയ കീടങ്ങൾ
പല്ലിനു കേടുവരുത്തീടും
 ചവച്ചരക്കാൻ പുഞ്ചിരിക്കാൻ
പല്ലുകൾ വേണമെന്നോർത്തോളൂ




 

ഫാത്തിമ ദിയ പി.കെ
1-B എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത