എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/മാറിയ മനുഷ്യർ

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vaniyannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാറിയ മനുഷ്യർ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാറിയ മനുഷ്യർ

പ്രകൃതി ഉണർന്നൊരു കാലം.
ഭൂമിയെ ശാന്തമാക്കിയ്യൊരു രോഗം.
ശുദ്ധ വായു ശ്വസിക്കുന്ന ജിവജാലങ്ങൾ
കൂട്ടിൽ കഴിയുന്ന മനുഷ്യർ.
ഈ മഹാമാരി നന്മെ പഠിപ്പിച്ചു
പ്രകൃതിയെ നശിപ്പിക്കരുതെന്ന്‌
അമ്മയെ ഉപദ്രവിക്കരുതെന്ന് .
പഴമയുടെ രുചിയറിഞ്ഞു നാം
ആരോഗ്യം വീണ്ടെടുത്തു നാം
പഴയ കാലം ഓർക്കുന്നു നന്മൾ.
പഴയ കാലം ഓർക്കുന്നു നന്മൾ
പഴയ കാലത്തെ തിരിച്ചെടുക്കുവാൻ
ഈ രാക്ഷസൻ തന്നെ വേണ്ടി വന്നല്ലോ .
ഈ ദുരന്തം തന്നെ വേണ്ടി വന്നല്ലോ.

ഇഫ
VI എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
Tanur ഉപജില്ല
Malappuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത