സംവാദം:അക്ഷരവൃക്ഷം/എറണാകുളം
കുട്ടിക്കാലം
കൊത്തൻല്ലിത്തിരി നേരം കൊത്തിക്കളിക്കാം പെണ്ണേ-
കൊത്തൻകല്ലിത്തിരി നേരം തത്തിക്കളിക്കാം
കൂട്ടരോടൊത്തൊരുമിച്ച് ഓടിക്കളിക്കാം പെണ്ണേ
കൂട്ടരോടൊത്തൊരുമിച്ച് ഓടിക്കളിക്കാം
ഊഞ്ഞാലിലിത്തിരിനേരം ആടിക്കളിക്കാം പെണ്ണേ
ഊഞ്ഞാലിലിത്തിരിനേരം ആടിക്കളിക്കാം
കൂട്ടരോടൊത്തൊരുമിച്ച് തുമ്പികളിക്കാം പെണ്ണേ
കൂട്ടരോടൊത്തൊരുമിച്ച് തുമ്പികളിക്കാം
കണ്ണാരം പൊത്തി പൊത്തി ഓടിക്കളിക്കാം പെണ്ണേ
കണ്ണാരം പൊത്തി പൊത്തി ഓടിക്കളിക്കാം
കൂട്ടരോടൊത്തൊരുമിച്ച് പട്ടം പറത്താം പെണ്ണേ
കൂട്ടരോടൊത്തൊരുമിച്ച് പട്ടം പറത്താം
പച്ചോലപ്പന്തുകെട്ടി തട്ടിക്കളിക്കാം പെണ്ണേ
പച്ചോലപ്പന്തുകെട്ടി തട്ടിക്കളിക്കാം
കൊത്തൻല്ലിത്തിരി നേരം കൊത്തിക്കളിക്കാം പെണ്ണേ-
കൊത്തൻകല്ലിത്തിരി നേരം തത്തിക്കളിക്കാം
അഞ്ജന
|
5A ഗവ.പാലസ് ഹൈസ്കൂൾ, തൃപ്പൂണിത്തുറ തൃപ്പൂണിത്തുറ ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ