ജി.യു.പി.എസ്. പത്തപ്പിരിയം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

കോവിഡ് എന്ന മഹാമാരി പടർന്ന് പിടിച്ചതോടെ ഞങ്ങളുടെ സ്കൂൾ നേരത്തെ അടച്ചു പരീക്ഷകളൊന്നും നടന്നില്ല സകൂ ളിൽ നടക്കേണ്ട വാർഷികവും നടന്നില്ല വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാതാ യി കൂട്ടം കൂടിയുള്ള കളികളെല്ലാം ഞങ്ങൾ മാറ്റിവച്ചു സ്കൂൾ നേരത്തെ പൂട്ടിയപ്പോൾ ആദ്യം സന്തോഷമായിരുന്നുഎന്നാൽ കൊറോണ എന്ന വൈറസിന്റെ ഭീകരതയെ പറ്റി അറിഞ്ഞപ്പോൾ വിഷമo തോന്നി രോഗം പെട്ടെന്ന് പെട്ടെന്ന് പകരുകയും ഒരു പാട് ആളുകൾ നിരന്തരം മരിച്ചു കൊണ്ടിരിക്കുകയാണെന്നും അറിഞ്ഞപ്പോൾ പേടി തോന്നി വീട്ടിൽ പലതരം കളികളിലും ചിത്രരചനയിലും കളർ പേപ്പർ കൊണ്ട് പൂക്കൾ നിർമ്മിച്ചും കലകളിലേർപ്പെട്ടു വീട്ടിൽ നാടൻ വിഭവങ്ങൾ തിരിച്ചു വന്നു ഇങ്ങനെ ഒരു ലോക് ഡൗൺ അനുഭവം ജീവിതത്തിൽ ആദ്യമാണ് കേരളത്തിൽ കുറെ ആളുകൾ രോഗമുക്തരായി എന്ന് വാർത്തകളിലൂടെ അറിഞ്ഞപ്പോൾ ആശ്വാസമായി മുഖ്യമന്ത്രിയുടെദുരിതാശ്വാസ വകയായി അരിയും സാധനങ്ങളും കിട്ടിയപ്പോൾ ആശ്വാസമായി എല്ലാവരും ജോലിക്ക് പോകാൻ കഴിയാതെ വീട്ടിലിരിക്കയാണല്ലോ നിപ്പയെയും പ്രളയത്തെയും നമ്മൾ അതിജീവിച്ച പോലെ കോവി ഡി നെയും നമ്മൾ അതിജീവിക്കും അതിനു വേണ്ടി നമ്മൾ കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകുകയും മാസ്ക്ക് ധരിക്കുകയും ചെയ്യണം ഒരു വിഷുക്കാലവും കുടി വരവായികോ വിഡ് വന്നതോടെ ആഘോഷങ്ങളെല്ലാം നിർത്തിവെച്ചു എത്രയും പെട്ടന്ന് ഈ മഹാമാരിക്ക് ശമനം ഉണ്ടാകുമെന്നും ജനജീവിതം സാധാരണ ഗതിയിൽ ആകട്ടെയെന്നും പ്രാർത്ഥിച്ചു കൊണ്ട്...

അവന്തിക. പി
2 ബി ജി.യ‍ു.പി.എസ് പത്തപ്പിരിയം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം