ജി.ബി.എച്ച്. എസ്.എസ്. തിരൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
ഇന്ന് ലോകം ഒരു മഹാമാരിക്കു കിഴിലാണ്.പ്രതിരോധം മാത്രമേയുള്ളൂ നമ്മുടെ മുൻപിൽ.ലോക ജനതമതത്തിന്റെയും ജാതിയുടെ പേരിൽ പലവട്ടം ചിന്നിച്ചിതറി പ്രളയത്തിന് മലിനീകരണത്തോടൊപ്പംകൊറേണയെന്ന വൈറസ്‌ താണ്ഡവ നൃത്തമാടുന്നു ഇപ്പോൾഇതിനെ നേരിടാനുള്ള ഏക പ്രതിരോധം ശുചിത്വം മാത്രമാണ്മനുഷ്യന്റെ രൂപം പാടെമാറിക്കഴിഞ്ഞു.അവൻ മാസ്ക്കിനുള്ളിൽ ഒതുങ്ങികൂടി.വീടും വീട്ടുകാരും മാത്രമെന്നലോക്ക്ഡൗണിനുള്ളിൽകഴിഞ്ഞിടുന്നു.ലോക്ക്ഡൗൺ നീങ്ങാനും പുറം ലോകം കാണാനും ഇനിയും ഏറെനാൾ വേണ്ടിവരും.മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന് ലോക്കിട്ടു സർക്കാർമനുഷ്യന്റെ ആയുസ് നീട്ടിതരുന്നു.ജീവന്റെ സംരക്ഷണത്തിനായി ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ടെന്ന അടിസ്ഥാന തത്വം നമ്മൾ മനസ്സിലാക്കിക്കഴിഞ്ഞു.ഇനിയുമൊന്നായ് നമുക്കു ഈ മഹാമാരിയെ ഭൂമിയിൽ നിന്നും തുരത്തീടാംപോരാടാം."ലോകാ സമസ്താ സുഖിനോ ഭവന്തു.."
ശ്രീനന്ദ
5D ജി ബി എച്ഛ് എസ് എസ് തിരൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം