ഐവർകുളം ഗ്രാമീണ പാഠശാല/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
08:25, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13213 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

പ്രതിരോധിക്കാം കൂട്ടരേ
കോവിഡ് എന്നൊരു മാരിയെ
നാടും ചുറ്റി നടക്കല്ലേ
കൂട്ടം കൂടി നിൽക്കല്ലേ
കൈയും മുഖവും കഴുകീട്ടു
ശുചിയായിട്ടു നടന്നീടു
പനിയും ചുമയും വന്നാലോ
സ്വയം ചികിത്സ പാടില്ല
ശുചിത്വ ശീലം പാലിക്കു
കൊറോണയെതുരത്തിടു
 

പൂജനാഥ്
5 A ഐവർകുളം ഗ്രാമീണ പാഠശാല
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത