ജി.എൽ.പി.എസ് അരീക്കര/അക്ഷരവൃക്ഷം/മഹാമാരി(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ഹേ കാലമേ നിൻ ക്രൂരതകൾ
ഇനിയും തുടരുന്നുവോ...
ഈ നാടിന് ഇനിയെന്നാണ്
ഒരു മോചനം
പാവമാം ജനങ്ങളുടെ കണ്ണുനീർ തുടച്ച്
ഈ കൊറോണ ഭീതിയിൽ നിന്ന്-
കരകയറ്റുന്നത്
നാളത്തെ പ്രഭാതം സന്തോഷകര-
മാകട്ടെയെന്ന് നമുക്ക് ഒരുമിച്ച്
പ്രാർത്ഥിക്കാം

 

മുഹമ്മദ് സഹൻ
3 എ ഗവ.എൽ.പി.ജി.സ്കൂൾ അരീക്കര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത