എസ്.വി. വി.എച്ച്. കൊഡലമോഗർ

Schoolwiki സംരംഭത്തിൽ നിന്ന്
19:16, 18 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Benapoorva (സംവാദം | സംഭാവനകൾ)
എസ്.വി. വി.എച്ച്. കൊഡലമോഗർ
വിലാസം
കൊഡലമൊഗര്‍

കാസര്‍ഗോഡ് ജില്ല
സ്ഥാപിതം02 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കൊഡലമൊഗര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംകന്നഡ
അവസാനം തിരുത്തിയത്
18-03-2010Benapoorva




ഹസംങ്കഡിയില്‍ നിന്ന് എകദേശം 10 കി.മി. അകലെ സ്ഥിതി ചെയ്യുന്നു. 1954-ല്‍ ഈ സ്കൂള്‍ സ്ഥാപ്പിക്കപ്പെട്ടു. ഈ സ്കൂള്‍ ഗ്രാമീണ പ്രദേശത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം കുട്ടികള്‍ കന്നഡയും തൂളു സംസാരിക്കുന്നവരാണ്.

ചരിത്രം

വാണീ വിജയ സ്കൂള്‍ കൊഡലമൊഗര്‍ വൊര്‍ക്കാഡി പഞ്ചായത്തിലെ കൊഡലമൊഗര്‍ എന്ന ഗ്രാമത്തീല്‍ സ്ഥിതി ചെയ്യുന്നു. 30-04-1955 ല്‍ മദ്രാസ് സര്‍ക്കാരിലെ മുഖ്യമന്ത്രീയായിരുന്ന കാമരാജ നാഡാര്‍ ഈ സ്കൂളിനെ തിരകല്ലിട്ടു. ആഡേക്കള രാമയ്യ നായിക്ക് ആണ് ഈ സ്കൂളിന്റെ സ്ഥാപകന്‍. അഡേക്കള ബാലകൃഷ്ണ നായിക്ക് നാച്ചായാണ് ആദ്യത്തെ മാനേജര്‍. രിട്ട. ഗവ. എഡ്വക്കേട്ട് ശ്രീ അഡോക്കള ശങ്കര മോഹന പൂഞ്ച ഇവര്‍കളാണ് ഇപ്പോഴത്തെ മാനേജര്‍.


ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് സുസജ്ജീതമായ സയന്സ് ലാബൂം ഐ.ടി. ലാബൂമുണ്ട്.. കളിക്കന്‍ വിസ്തൃതിയുള്ള മൈതാനമുണ്ട്. കുട്ടികളുടെ പറനത്തിന്‍ ഉപയോഗപ്രദമാവുന്ന നല്ല പുസ്തകങ്ങള്‍ ലൈബ്രറിയലുണ്ട. ഒരു ഔട്ട് ഡോര്‍ സ്റ്റേജ് ഒഡിറ്റോരിയം ഈ സ്കൂളിലുണ്ട്. ആകെ 17 ക്ലാസ്സ് മുറികളിലായി 5 മുതല്‍ 10 വരെ കുട്ടികള്‍ പറനത്തിന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • സ്കൂള്‍ മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്


മുന്‍ സാരഥികള്‍


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


വഴികാട്ടി

<googlemap version="0.9" lat="12.752769" lon="74.963574" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 12.752325, 74.964598, SVVHS KODLAMOGAR SCHOOL </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=എസ്.വി._വി.എച്ച്._കൊഡലമോഗർ&oldid=89577" എന്ന താളിൽനിന്ന് ശേഖരിച്ചത്