വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/നാം പാലിക്കേണ്ട ശീലങ്ങൾ
നാം പാലിക്കേണ്ട ശീലങ്ങൾ
നമ്മൾ ജീവിതത്തിൽ പാലിക്കേണ്ടഏറ്റവും പ്രധാനമായ ഒരുഘടകമാണ് ശുചിത്വം.നമ്മൾ നീതൃവും വീടും പരിസരവും ശുചിയായി സൂക്ഷിക്കേണ്ടതാണ്.അതുമൂലം നിരവധിരോഗങ്ങൾ നമ്മിൽനിന്ന് അകന്നുപോകും.നാം ഓരോ ഇടവേളകളിലും നമ്മുടെ ശരീരംവൃത്തിയായി സംരക്ഷിക്കേണ്ടതുണ്ട്.നമ്മൾ ധരിക്കുന്ന വസ്ത്റങ്ങൾ എപ്പോഴും വൃത്തിയുള്ളതായിരിക്കണം.നാം ആഹാരം കഴിക്കുന്നതിനു മുൻപും പിൻപും കൈകൾ സോപ്പ് ഉപയോഗിച്ച്വൃത്തിയായികഴുകണം.അതുമൂലം ഇപ്പോൾ പിടിപെട്ടിരിക്കുന്ന കോവിഡ് പോലെയുള്ള പകർച്ചവ്യാധികളിൽ നിന്നും നമുക്ക് രക്ഷപെടാനാകും.നമ്മൾഓരോരുത്തരും ഇങ്ങനെചെയ്താൽ നമ്മുടെ കേരളത്തെ ശുചിത്വ കേരളമാക്കിമാറ്റാൻ സാധിക്കും.അങ്ങനെ നമ്മുടെ നാട് ദൈവത്തിന്റ് സ്വന്തം നാടാക്കി മാറ്റാൻ നമുക്കു സാധിക്കും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം