എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:08, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS KODUMUNDA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

കൊറോണയെന്നൊരു വൈറസാൽ
ലോകം ഭീതിയാലാഴുമ്പോൾ
ഭയമൊരു തെല്ലും കൂടാതെ
ജാഗ്രതയോടെ ഇരുന്നീടാം
കൊറോണയാമീ ഭീകരനെ
നാട്ടിൽനിന്നു പുറത്താക്കാൻ
ഒരുമിച്ചൊന്നായ് പോരാടാം


 

ബുഹൈർ
4 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത