ജി.എം.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/കരുതലോടെ മുന്നോട്ട് ...
കരുതലോടെ മുന്നോട്ട്
കൊറോണ എന്ന മഹാമാരി ലോകത്തുടന്നീളം പടർന്നു പന്തലിച്ചു കൊണ്ടിരിക്കുകയാണല്ലോ . ഈ കാലത്ത് നാം എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.നമ്മൾ വീട്ടിൽ തന്നെ കഴിയുക . അത്യാവശ്യ കാര്യത്തിനുമാത്രം പുറത്തിറങ്ങുക .പുറത്തു പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. സാനിറ്റൈസർ ഉപയോഗിച്ച് ഇരുപത് സെക്കന്റ് കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുക . STAY HOME, BRAKE THE CHAIN, STAY SAFE
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ