എസ്.കെ.വി.എൽ.പി.എസ്. കുരിയോട്/അക്ഷരവൃക്ഷം/ അയ്യോ കൊറോണയോ
ദൃശ്യരൂപം
അയ്യോ കൊറോണയോ
ഹേ അഹങ്കാരിയായ വൈറസ്സേ,നിന്നെ അധികകാലം ഭൂമിയിൽ വസിക്കാൻ അനുവദിക്കില്ല .പരസ്പരസ്നേഹത്തോടെയും സാഹോദര്യത്തോടെയും ഒരുമയോടുകൂടിയും സാമൂഹിക അകലം പാലിച്ചും വ്യക്തി ശുചിത്ത്വം പാലിച്ചും കൈകൾ സോപ്പിട്ട് കഴുകിയുംനിന്നെ ഞങ്ങൾ അകറ്റി നിർത്തും. കരുത്തുറ്റ ആരോഗ്യപ്രവർത്തകരും നിയമ പാലകരും വൈദ്യശാസ്ത്രവും ശാസ്ത്രലോകവും ഞങ്ങൾക്കുണ്ട്. അതുകൊണ്ട് നിന്നെ ഞങ്ങൾ ഈ ലോകത്തു നിന്നും തുടച്ചുനീക്കും .
ഇത്രയും സംവിധാനങ്ങൾ ഉള്ള സ്ഥിതിക്ക് എന്നെ നശിപ്പിക്കാനുള്ള മാർഗവും നിങ്ങൾ കണ്ടെത്തും .അതുകൊണ്ട് തന്നെ എനിക്ക് നിങ്ങളോടൊപ്പം അധികനാൾ പൊരുതാൻ കഴിയില്ല .ഇത്രയുംസ്നേഹവും സാഹോദര്യവും ഒത്തൊരുമയും നിങ്ങൾക്ക് ഉണ്ടെന്ന് ഞാൻ മനസിലാക്കിയില്ല.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ