സി.എം.എം.യു.പി.എസ്. എരമംഗലം/അക്ഷരവൃക്ഷം/ ലോക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
21:20, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  ലോക് ഡൗൺ    


ളിക്കാൻ ഇറങ്ങിയതാണ് .. അടുത്തെങ്ങും ആരെയും കാണാനില്ല. ഓ.... ലോക് ഡൗൺ .....ഞാൻ ഓർത്തില്ല ......ഇനിയൊന്നും ചെയ്യാനില്ല. വീടിനുചുറ്റും വെറുതെ നടക്കുക തന്നെ. അച്ഛൻ തൊടിയിൽ ഉണ്ട്. വേനൽ കാലമാണ് ..വൃക്ഷങ്ങൾ ഇല പൊഴിച്ചിരിക്കുന്നു.തൊടിയിലെ മാവിൻതൈ തല കുനിച്ചിരിക്കുന്നു. ദാഹിക്കുന്നുണ്ടാകും. ഞാൻ ചുറ്റും നോക്കി. ഒന്നു രണ്ടു അടക്കാ കിളി കൾ എന്തോ ചികയുന്നു. താനിതൊന്നും കണ്ടിരുന്നില്ലല്ലോ... മാവിൻതൈയുടെ അടുത്തു നിൽക്കെ ഏതോ ഒരു അനുഭൂതി നിറയുന്നത് ഞാനറിഞ്ഞു...

മുഹമ്മദ് ഫയാസ്
5 E സി.എം.എം.യു.പി.എസ്. എരമംഗലം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ