എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ പരക്കെ പരക്കുന്നു.

Schoolwiki സംരംഭത്തിൽ നിന്ന്
16:03, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരക്കെ പരക്കുന്നു. | color= 2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരക്കെ പരക്കുന്നു.


 പരക്കെ. പരക്കുന്ന വൈറസ്
ചുറ്റും പറക്കാതിരിക്കൻ.
 നമുക്കെന്തു ചെയ്യാം.
കരം ശുദ്ധമാക്കാം
ശുചിത്വും വരുത്താം
. പുറത്തേക്കു പോകാതെ
ലാപ് ടോപ്പ് തുറക്കാം.
പുറം ജോലിയെല്ലാം യഥേഷ്ട്ടവും നടത്താം. പുറം ലോകമെല്ലാമതിൽ കണ്ടിരിക്കാം. മറക്കല്ലേ കൈ വൃത്തി യാക്കിടുവാനും. ഇടയ്ക്കെ ങ്കിലും വൃത്തി യക്കു.
കരം െകെണ്ട് തൊടേണ്ട മുഖം.
മുക്കും തൊടാതിരിക്കുക.
 സോദരെ. നമുക്ക്.
മതവും. ജാതി യുംഇല്ലാതേ
. ഈ മരിയോട് പൊരുതി ജയിക്കാം

ഐശ്വര്യ
4 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത