ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് മമ്പാട്ടുമൂല/അക്ഷരവൃക്ഷം/മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരം ഒരു വരം

മരമാണ് ജീവൻ
മരമാണ് ജീവൻ
ഓർത്തീടണം നാമെല്ലാ൦
ശുദ്ധമാം വായു നൽകി
ചീത്ത വായു ശ്വസിച്ച്
കാത്തിടുന്നു മരണം നമ്മെ

മരമാണ് വരദാനം
മരമാണ് വരദാനം
നട്ടുവളർത്തീടണം നാം
നന്നായി കാത്തുസൂക്ഷിച്ചിടേണം
മരം കാത്തു സൂക്ഷിച്ചിടേണം
നമ്മൾ കാത്തു സൂക്ഷിച്ചിടേണം
 

മിൻഹ പി
3B ജി എൽ പി എസ് മമ്പാട്ടുമൂല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത