ജി.എൽ.പി.എസ് മമ്പാട്ടുമൂല

Schoolwiki സംരംഭത്തിൽ നിന്ന്
(48519 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഹൈടെക് സൗകര്യങ്ങൾ

  • പ്രൈമറി വിഭാഗത്തിന് അനുയോജ്യമായ മുൾട്ടീമീഡിയ റൂം
  • കമ്പ്യൂട്ടർ ലാബ്

ചിത്രശാല

48519hightech4.jpeg 48519hightech3.jpeg 48519 hightech 2.jpeg

  • ജി.എൽ.പി.എസ് മമ്പാട്ടുമൂല
    വിലാസം
    മമ്പാട്ടുമൂല

    മമ്പാട്ടുമൂല പി ഒ
    ,
    മമ്പാട്ടുമൂല പി.ഒ.
    ,
    679332
    ,
    മലപ്പുറം ജില്ല
    സ്ഥാപിതം1937
    വിവരങ്ങൾ
    ഫോൺ04931260162
    ഇമെയിൽglpsmmptmla@gmail.com
    കോഡുകൾ
    സ്കൂൾ കോഡ്48519 (സമേതം)
    യുഡൈസ് കോഡ്32050300711
    വിദ്യാഭ്യാസ ഭരണസംവിധാനം
    റവന്യൂ ജില്ലമലപ്പുറം
    വിദ്യാഭ്യാസ ജില്ല വണ്ടൂർ
    ഉപജില്ല വണ്ടൂർ
    ഭരണസംവിധാനം
    ലോകസഭാമണ്ഡലംവയനാട്
    നിയമസഭാമണ്ഡലംവണ്ടൂർ
    താലൂക്ക്നിലമ്പൂർ
    ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
    തദ്ദേശസ്വയംഭരണസ്ഥാപനംചോക്കാട് ഗ്രാമപഞ്ചായത്ത്
    വാർഡ്2
    സ്കൂൾ ഭരണ വിഭാഗം
    സ്കൂൾ വിഭാഗംപ്രൈമറി
    മാദ്ധ്യമംമലയാളം
    സ്ഥിതിവിവരക്കണക്ക്
    ആൺകുട്ടികൾ231
    പെൺകുട്ടികൾ254
    അദ്ധ്യാപകർ14
    സ്കൂൾ നേതൃത്വം
    പ്രധാന അദ്ധ്യാപകൻകുമാരൻ ബി
    പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ സലാം പി പി
    എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിന യു പി
    അവസാനം തിരുത്തിയത്
    02-11-2024Anjaliramakrishnann p



High Tech Classroom
മലപ്പുറംജില്ലയിലെ ചോക്കാട് ഗ്രാമപഞ്ചായത്തിൽ മമ്പാട്ടുമൂല ദേശത്ത് സ്ഥിതിചെയ്യുന്ന ജി എൽ പി എസ് മമ്പാട്ടുമൂല എന്ന  നമ്മുടെ ഈ വിദ്യാകേന്ദ്രം സ്ഥാപിതമായത് 1937 ലാണ്. ഇന്ത്യാ മഹാരാജ്യം ബ്രിട്ടീഷ് ആധിപത്യത്തിൽനിന്നും മോചിതയാകുന്നതിനുമുമ്പ് അന്നത്തെ ഭരണ സംവിധാനമായ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിലാണ് പ്രവർത്തനമാരംഭിച്ചത്. ബോർഡ് മാപ്പിള സ്കൂൾ മമ്പാട്ടുമൂല എന്നായിരുന്നു അന്നത്തെ പേര് . പിന്നീട് ജി എം എൽ പി എസ് കാളികാവ് നോർത്ത് എന്നും  ജി എം എൽ പി സ്കൂൾ മമ്പാട്ടുമൂല എന്നിങ്ങനെ പേര് മാറ്റപ്പെട്ടു.കൂടുതൽ വായിക്കുക 

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ അധ്യാപികയുടെ പേര് കാലഘട്ടം
1 സരസ്വതി 08/06/1999 12/06/2002
2 വി എസ് പീലിപോസ് 13/06/2002 09/06/2004
3 ഇ കെ കുട്ടി പിള്ള 16/07/2004 06/06/2006
4 ലിസി കുര്യൻ 06/06.2006 04/06/2007
5 രാധിക സി കെ 04/06/2007 16/07/2009
6 സൂസമ്മ തോമസ് 16/07/2009 04/06/2019
7 ബീന വർഗ്ഗീസ് 04/06/2019 22/06/2020
8 നന്ദകുമാർ എം 22/06/2020 26/10/2021
9 കുമാരൻ ബി 27/10/2021

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വണ്ടൂർ ബസ്സ്റ്റാന്റിൽനിന്നും 12 കി.മി അകലെയാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മമ്പാട്ടുമൂല&oldid=2604722" എന്ന താളിൽനിന്ന് ശേഖരിച്ചത്