പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ/അക്ഷരവൃക്ഷം/ലോക വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക വിപത്ത്

ലോകമെങ്ങും നാശം വിതക്കാൻ
വന്ന രോഗമേ ,
ഈ ലോകത്തിനു വിപത്തായ്
നീ നിൽക്കുമോ ?
നീ ഓർക്കുക നിന്റെ
നാശം വന്നടുത്തു
ഏറെ നാൾ നില്ക്കാൻ
നിനക്കാകില്ല മരണമേ
മരണഭയമില്ലാത്തൊരെൻ
നാടിന് നാടിൻ കരുത്തിനെ
തകർക്കുവാനാകുമോ
നിൻ കരങ്ങൾക്ക് ?
നിന്റെ നാശം ഇവിടെയിന്ന്
സുനിശ്ചിതം ഓർക്ക നീ .

ദിയ എസ്
6 ബി പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത