ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

മഹാമാരി വന്നു പ്രളയമായി മാറിയപ്പോൾ
മനസ്സുകൊണ്ടും ഒരുമകൊണ്ടും നേരിടാനൊരുങ്ങി നമ്മൾ
പ്ളേഗിനേയും നിപ്പയേയും 
മറികടന്നു ജീവസാഗരം നീന്തി
ഇത്രമേൽ തുടർന്നീടവേ
മഹാവ്യാധിയാം കൊറോണയേയും
ഐക്യമോടെ തുരത്തുവാൻ
ഒരുങ്ങിടേണം വിജയഗാഥ മീട്ടി മീട്ടി
മുന്നേറുവാനായ് ചേർന്നിടാം

ശ്രീരാജ് യു ആർ
6 എ ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത