ജി.എച്ച്.എസ്. കാപ്പ്/അക്ഷരവൃക്ഷം/ജീവിക്കാം പ്രകൃതിയെ നോവിക്കാതെ
_ജീവിക്കാം പ്രകൃതിയെ നോവിക്കാതെ _ പ്രകൃതി മനുഷ്യന് അമ്മയെപ്പോലെയാണ്. മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതി നൽകുന്നു. പ്രകൃതി സ്നേഹം എന്ന വിഷയത്തെ കുറിച്ച് ചിന്തിക്കുമ്പോൾ എന്ത് ഏതൊരു മനുഷ്യനെയും മനസ്സിലേക്ക് കടന്നു വരുന്ന ഒരു ചോദ്യമാണ് "എന്താണ് പ്രകൃതി?" ഭൗതിക പ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് :'പ്രകൃതി '.പ്രകൃതിയെ നാം സ്നേഹിക്കുമ്പോൾ ആണ് പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ ജീവൻ വെക്കുന്നത്. ഇവിടെയാണ് മഹാത്മാ ഗാന്ധിയുടെ വാക്കുകൾ പ്രസിദ്ധം ആകുന്നത് :"നിനക്ക് വേണ്ടതെല്ലാം നിൻറെ ചുറ്റിലും ഈശ്വരൻ തന്നിട്ടുണ്ട്" വായുവും വെള്ളവും വെളിച്ചവും തുടങ്ങി ഹരിതാഭമായ സസ്യജന്തുജാലങ്ങൾ ഉൾപ്പെടുന്നതാണ് നമ്മുടെ പ്രകൃതി ,എന്നാൽ മനുഷ്യൻ പ്രകൃതിക്ക് തിരിച്ചു നൽകുന്നത് എന്താണ ?് ഇടിച്ചുനിരത്ത പെട്ട മലകളും ,നിക്കതപ്പെട്ട വയലുകളും ,വെട്ടി നിരത്തിയ കാടുകളും, തടഞ്ഞു നശിപ്പിക്കപ്പെട്ട നീർച്ചാലുകളും നമുക്ക് നൽകുന്നത് ദുരന്തങ്ങളുടെ വേദനയാണ് .അതെ നമ്മെ പരിപാലിച്ച് നമ്മുടെ പ്രകൃതി പ്രതികാര ദുർഗ്ഗയാണ്., അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത് ഇതുതന്നെയാണ്.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാററൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാററൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം