എസ്.ജി.കെ.എച്ച്. എസ് കൂഡ്ലു
എസ്.ജി.കെ.എച്ച്. എസ് കൂഡ്ലു | |
---|---|
വിലാസം | |
കൂഡ് ലു കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | കന്നഡ |
അവസാനം തിരുത്തിയത് | |
12-03-2010 | Sgkhskudlu |
കാസറഗോഡ് നഗരത്തില്‍ നിന്നും 3 കി.മീ അകലെ മധൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.ജി.കെ.എച്ച്. എസ് കൂഡ് ലു. ഷാന്ഭോഗ് കുടുംബം 1939-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1939 ലാണ ഈ പ്രൈമറി വിദ്യാലയം സ്ഥാപാച്ചത്. 1969 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ കെ. എന്‍.കൊല്കെബയ്ല് ആയിരുന്നു ആദ്യ പ്രധാനാധ്യാപകന്
ഭൗതികസൗകര്യങ്ങള്
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും പ്രൈമറി വിഭാഗത്തിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഗാലറി സൗകര്യമുള്ള ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പൊതുവായ ഒരു ശാസ്ത്ര ലാബും 4000 പുസ്തകങ്ങളുള്ള ലൈബ്രറിയും പ്രവര്‍ത്തിക്കുന്നു. 17 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കുത്യാള തറവാട്ടില്‍ പെട്ട ഷാന്ഭോഗ് കുടുംബത്തിലെ സദാശിവ ഷാന്ഭോഗാണ് നിലവില്‍ മാനേജര്‍ it@school
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1939-72 | വെങ്കപ്പ ഷെട്ടി |
1972-76 | കെ. എന്‍.കൊല്കെബയ്ല് |
1976-90 | കെ.രഘുരാമ നല്ലുരായ |
1990-03 | എ.കെഷവ ഭട്ട് |
2003-04 | കെ.പരമെശ്വര ഭട്ട് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- രമെശ് ചന്ദ്ര ,കന്നഡ പിന്നനി ഗായകന് (രാജ്യ പ്രശസ്തി വിജെതന്)
- ഈശ്വര ചന്ദ്ര, (ശാസ്ത്രജ്നന്,T.I.F.R(N.C.R.A),പുണെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.523564" lon="74.994993" zoom="17" height="525" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
12.528423, 75.002975
12.524171, 74.994725, SGKHS KUDLU
K
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.