ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.വല്ലപ്പുഴ./അക്ഷരവൃക്ഷം/പകരുന്ന ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (Latheefkp എന്ന ഉപയോക്താവ് എച്.എസ്.എസ് വല്ലപ്പുഴ/അക്ഷരവൃക്ഷം/പകരുന്ന ഭീതി എന്ന താൾ [[ജി.എച്ച്.എസ്.വല്...)
പകരുന്ന ഭീതി




മനുഷ്യ മനസ്സിൽ ഭീതിയുമായി
വരുന്നിതാ.... ഭീകര രോഗം
കൊടും ഭീതി ഉറയുന്ന രോഗം
നമ്മുടെ ഹൃദയം തകർക്കുന്ന രോഗമാണ്....
ഇനി എന്റെ നോവിന്റെ പാത യോരത്ത്
നീങ്ങി ഞെരുങ്ങുന്ന രോഗബാധ
മനസ്സു തേങ്ങുന്നു കണ്ണു നിറയുന്നു
നെഞ്ചു പിടയുന്ന രോഗ ബാധ
പുഞ്ചിരികളെല്ലാം പോയ്‌ മറയുന്നു
കണ്ണു കലങ്ങി നോവുന്നു നമ്മൾ
ലോകം മരിക്കുന്നു ഭീതി പെരുകുന്നു
ഇനി എന്റെ നോവും പറിച്ചു കൊൾക.........
ഇനി എന്റെ തേങ്ങൽ പറിച്ചു കൊൾക.........
ഭീതിയെ നമ്മൾ അതിജീവിച്ചിടും
തലമുറയല്ലോ വളരുന്നിതാ..

ശ്രീലക്ഷ്മി K K
9A എച്.എസ്.എസ് വല്ലപ്പുഴ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത