ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
23:03, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉപദേശം

എന്നാണാവോ സ്കൂൾ തുറക്കുന്നത്? ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന ഞാൻ അമ്മയോട് ചോദിച്ചു. കൊറോണ കാലം കഴിഞ്ഞേ ഉള്ളൂ. ഇനി മഴക്കാലമല്ലേ വരുന്നത്. പലതരം പനികൾ പടർന്നുപിടിക്കാൻ കിടക്കുന്നതേയുള്ളൂ. ഡെങ്കിപ്പനി എച്ച് വൺ എൻ വൺ എലിപനി മലമ്പനി അങ്ങനെ.... കൂടാതെ ടൈഫോയ്ഡ് വയറിളക്കം മഞ്ഞപ്പിത്തം വേറെയും. അമ്മ പരിസര ശുചിത്വത്തെ കുറിച്ചും വ്യക്തി ശുചിത്വത്തെ കുറിച്ചും രോഗം പടർത്തുന്ന കൊതുക് ഈച്ച ഇവയെ തുരത്തുന്ന തിനെക്കുറിച്ചും വ്യക്തമാക്കി കൊടുത്തു. അസുഖങ്ങൾ വരാതിരിക്കാൻ നാം എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും അവൾക്ക് പറഞ്ഞു കൊടുത്തു.

പൂജ പി പി
1 A ജി എൽ പി എസ് നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം