ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
22:57, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalydilip (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ


പൂഞ്ചിറകുള്ളൊരു പൂമ്പാറ്റ
ചന്തം തികഞ്ഞൊരു പൂമ്പാറ്റ
പലനിറമുള്ളൊരു പൂമ്പാറ്റ
മഴവില്ലാകും പൂമ്പാറ്റ
എന്റെ മാത്രം പൂമ്പാറ്റ
ഒത്തുപറക്കും പൂമ്പാറ്റ
പൂക്കൾ തേടും പൂമ്പാറ്റ
പൂന്തേൻ നുകരും പൂമ്പാറ്റ
എന്റെ സ്വന്തം പൂമ്പാറ്റ

 

ശ്രേയ സുമേഷ്
2 ഗവണ്മെന്റ് എൽ പി എസ് ടി വി പുരം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത