ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം/അക്ഷരവൃക്ഷം/പൂമ്പാറ്റ

പൂമ്പാറ്റ


പൂഞ്ചിറകുള്ളൊരു പൂമ്പാറ്റ
ചന്തം തികഞ്ഞൊരു പൂമ്പാറ്റ
പലനിറമുള്ളൊരു പൂമ്പാറ്റ
മഴവില്ലാകും പൂമ്പാറ്റ
എന്റെ മാത്രം പൂമ്പാറ്റ
ഒത്തുപറക്കും പൂമ്പാറ്റ
പൂക്കൾ തേടും പൂമ്പാറ്റ
പൂന്തേൻ നുകരും പൂമ്പാറ്റ
എന്റെ സ്വന്തം പൂമ്പാറ്റ

 

ശ്രേയ സുമേഷ്
2 ഗവണ്മെന്റ് എൽ പി എസ് ടി വി പുരം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത