പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് | color= 4 }} <center> <poem> ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തിരിപ്പ്



ഒരു കുറ്റി പെൻസിലെടുത്തു
ഞാനൊന്നു കുറിച്ചു നോക്കി
നേരെയാകുന്നില്ലക്ഷരമൊന്നു മേ
ഇക്കൊറോണ കാലമൊന്ന കന്നോട്ടെ
കുഞ്ഞേ........ -

തിരിച്ചെന്നോടു ചൊല്ലുന്നപോൽ
അകലം പാലിച്ചിടു
കൈകൾ നന്നായി കഴുകി ടൂ
ശുചിത്വം പാലിച്ചിടൂ നല്ല ഭക്ഷണം കഴിക്കൂ

ധാരാളം വെള്ളം കുടിക്കൂ
രോഗങ്ങളെ നമുക്ക് അകറ്റിടാം
നമുക്കിനിയും കണ്ടിടാം
കണ്ടം സ്ലേറ്റിങ്ങെടുത്തിടാം
കുറിച്ചിടാം വാക്കുകൾ
വരകളും വർണങ്ങളും

ശ്രീയ ശ്രീധരൻ
1 B പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത