ഗവ.എൽ.പി.എസ്.പൂങ്കുംമൂട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
14:00, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

നമുക്ക് ചിന്തിക്കാൻ കൂടി കഴിയില്ലല്ലോ ഈ ശുചിത്വയമില്ലായിമ കൊണ്ടാണ് ഇപ്പോൾ അനേകായിരം പേരുടെ മരണത്തിനുകാരണമായ കൊറോണ അഥവാ കോവിഡ്-19 എന്ന പകർച്ചവാധി വന്നത് ഇതു കാരണമാണ് നമ്മുടെ പരീക്ഷ നടത്താതിരുന്നത് കേരളമോ ഇപ്പോൾ ലോക്ക് ഡൗണിൽ ആണ് നമ്മുടെ രാജ്യത്തു ഒരു ദിവസം നൂറു കണക്കിന് മനുഷ്യർ ആണ് മരിക്കുന്നതു ഇതിനെ പ്രതിരോധിക്കാൻ വേണ്ടത് ഇത്ര മാത്രം നമ്മൾ പരിസ്ഥിതിയിലേക്കു മാലിന്യങ്ങൾ വലിച്ചെറിയാൻ പാടില്ല ഇത് മാത്രമല്ല പ്ലാസ്റ്റിക് കത്തിക്കുകയോ പ്രകൃതിയിലേക്ക് വലിച്ചെറിയുകയോ ചെയ്യരുത് .ലോകത്തു സംഭവിക്കുന്ന ഈ മഹാമാരിയിൽ നിന്ന് രക്ഷപ്പെടാൻ നാം വ്യക്തി ശുചിത്വവും പാലിക്കേണ്ടതും പരിസര ശുചിത്വം ഉറപ്പു വരുത്തേണ്ടതും അത്യവശ്യം ആണ് . ഏതു രോഗത്തെയും നേരിടാൻ നമ്മൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും അത്യാവശ്യമായി പാലിക്കേണ്ടതാണ് .ഭയമല്ല ജാഗ്രതയാണ് ഏതു അവസ്ഥയിൽ രക്ഷപെടാൻ നമുക്ക് ആവശ്യം .

ആര്യ R S
4 A ഗവ.എൽ.പി.എസ്. പുങ്കുംമൂട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം