ഗവ. എൽ പി എസ് കരിയം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

മനുഷ്യനു ജന്തുജാലങ്ങളും സസ്യജാലങ്ങളും ഉൾപെടുന്നതാണ് നമ്മുടെപരിസ്ഥിതി.മനുഷ്യൻെറ ഇടപെടലിലൂടെ ജന്തുക്കളുടെയും സസ്യങ്ങളുടെയും ആവാസവ്യവസ്ഥ നശിക്കുന്നു.

<
പച്ചപുതച്ചപ്പാടങ്ങളും തണൽമരങ്ങളും ശുദ്ധവായുവും ലഭിച്ചിരുന്നൊരു പരിസ്ഥിതിയായിരുന്നു നമ്മുടെ പരിസ്ഥിതി.

മനുഷ്യൻെറ നിലനിൽപ്പിനു വായുവും ജലവും ആവശ്യമാണ്.ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിലൂടെയും വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കുന്നതിൻെറയും ഫലമായി ശുദ്ധവായുവും ശുദ്ധജലവും അന്യമാവുകയാണ്. വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് നമ്മുടെ കടമ അതിനോടൊപ്പം നാംപരിസരശുചിത്വവും നിർബന്ധമായും പാലിക്കണം.എങ്കിൽ മാത്രമേ നമുക്കു നമ്മുടെ സമൂഹത്തിനും മഹാവ്യാധികളിൽ നിന്നും മുക്തി നേടാൻ കഴിയും.

<
“വ്യക്തി ശുചിത്വത്തിലൂടെയുള്ള പരിസരശുചിത്വമാകട്ടെ "നമ്മുടെ മുദ്രാവാക്യം .

കാർത്തിക്.എസ്
2 B ഗവ.എൽ.പി.എസ്.കരിയം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം