ജി.എൽ.പി.എസ്. കാവനൂർ/അക്ഷരവൃക്ഷം/അകന്നിരിക്കാം എത്തിപ്പിടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
09:40, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകന്നിരിക്കാം എത്തിപ്പിടിക്കാം

മഹാമാരി വന്നു ചേർന്നു
മരണമേറെ തീർച്ചയായി
മാറി നിൽക്കാം നമുക്കീ
ഭീകരമാമീ രോഗത്തിൽ നിന്നും
കയ്യും മുഖവും സോപ്പിട്ട് കഴുക
20 സെക്കൻഡ് കഴുകി തീർക്കാം
നാട്ടാരേം കൂട്ടാരേം കാണാതെ നിൽക്കാം
അങ്ങാടി ഗ്രൗണ്ടുകൾ പോവാതെ നോക്കാം
നല്ല ശീലങ്ങൾ വളർത്തിയെടുക്കാം
അമ്മ തൻ ഭക്ഷണം ആവോളം തിന്നാം
എല്ലാരുമെല്ലാരുമൊത്തു പിടിച്ചാൽ
എത്തിപ്പിടിക്കാം നമുക്കെല്ലാവർക്കും
നഷ്ടപ്പെട്ടുള്ളൊരീ സ്വാതന്ത്ര്യത്തെ .'

മുഹമ്മദ് മിൻഹാജ് .പി
4 A ജി എൽ പി സ്കൂൾ കാവനൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത