ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എച്ച്.എസ്. നടയറ/അക്ഷരവൃക്ഷം/കൊറോണ മഹാ വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
04:46, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ മഹാവിപത്ത്

 
അകലം പാലിക്കാം തത്കാലം
പിന്നീട് നല്ലൊരു നാളെക്കായി
പകർണീടുന്നൊരു രോഗമാണ്
പക്ഷെ ഭീതി വേണ്ട ജാഗ്രത മതി
നമുക്ക് ഒരുമയോടെ ഇതിനെതിരെ
പൊരുതിടാം,വേണ്ടത് ഭയമില്ല
ശുചിത്വമാണ് ആയുധം
കൈകൾ കഴുകാം നന്നായി
അകറ്റി നിർത്തണം കൊറോണയെ
പുറത്തിറങ്ങി കളിക്കാതെ
അകത്തിരുന്നു കളിച്ചീടാം
കൊറോണയെ നമുക്ക് തുരത്തീടാം
കരുത്തരാവാം ഒന്നായി
അകറ്റി നിർത്താം എന്നെന്നും
 

നൗഫിയ എ
7 A ജി.എം.എച്ച്.എസ്. നടയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത