ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/അക്ഷരവൃക്ഷം/തേങ്ങ ജ്യൂസ് തയ്യാറാക്കുന്ന വിധം

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghss28034 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= തേങ്ങ ജ്യൂസ് തയ്യാറാക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേങ്ങ ജ്യൂസ് തയ്യാറാക്കുന്ന വിധം

നമ്മുടെ നാട്ടിൽ സർവ്വസാധാരണമായി കാണുന്ന ഒന്നാണ് തേങ്ങ. പലആവശ്യങ്ങൾക്കും അത്ഉപയോഗിക്കുന്നുണ്ട് .അതിലൊന്നാണ് തേങ്ങ ജ്യൂസ് . വേണ്ട സാധനങ്ങൾ ചിരവിയ തേങ്ങ അര കപ്പ് തേങ്ങാ വെള്ളം ഒരു തേങ്ങയുടേത് ഏലക്കായ നന്നായി ചതച്ചത് മൂന്നെണ്ണം പഞ്ചസാര തേങ്ങ ഒരു ഗ്ലാസ് വെള്ളം ചേർത്ത് ഏലയ്ക്കായ് അതിലിട്ട് മിക്സിയിൽ നന്നായി അടിച്ചെടുക്കുക . അതിനുശേഷം പഞ്ചസാര ചേർത്ത് അത് വീണ്ടും മിക്സിയിലിട് അടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ബാക്കിയുള്ള വെള്ളവും കൂടി ചേർത്ത് ഇളക്കി ഉപയോഗിക്കാം.

ഷിഫ ഫാത്തിമ
9B ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം