ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:48, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


അവധിക്കാലം

സ്കൂൾ കഴിയാത്ത അവധിക്കാലം ആണ്. ഇത് എല്ലാ അവധിക്കാലം പോലെയും അല്ല .ഇത് യാത്ര പോവാനും കളിക്കാനും പറ്റുന്നില്ല അതുകൊണ്ടുതന്നെ ഞങ്ങൾ വളരെ സങ്കടത്തിലാണ് കൊറോണ എന്ന വൈറസ് നമ്മുടെ ലോകം മുഴുവൻ കാർന്നുതിന്നുകയാണ് അതിനാൽ മുൻകരുതലായി ലോക്ഡൗൺപ്രഖ്യാപിച്ചിരിക്കയാണ് അത് കൊണ്ട് തന്നെ കഴിയുന്നതും ആളുകളുമായി കൂട്ടം കൂടി നിൽക്കുന്നത് പുറത്ത് പോവുന്നതും ഒഴിവാക്കുക അത്യാവശ്യത്തിന് പുറത്ത് പോയാൽ കൈകൾ സോപ്പിട്ടു കഴുകി വന്നതിന് ശേഷം മാത്രം വീട്ടിൽ കയറുക വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക വൃത്തിയുള്ള ആഹാരം മാത്രം കഴിക്കുക വൈറസ് തുമ്പുന്ന തിലൂടെയും ചുമക്കുന്നതിലൂടെയും ആണ് പടർന്നു പിടിക്കുന്നത് ഇത് തടയുന്നതിനായി തുമ്പും ബോയും ചുമക്കുമ്പോയും തൂവാല കൊണ്ടോ കൈ കൊണ്ടോ മറച്ചു പിടിക്കുക വിരുന്നു പോവാൻ ആഗ്രഹമുണ്ടെങ്കിലും നമ്മുടെ നാടിന്റെ നല്ലൊരു തീരുമാനത്തിൽ നമുക്ക് കൈ കോർത്ത് നിൽക്കാം ഇപ്പോൾ കുറച്ച് ദിവസമായിട്ട് രോഗങ്ങളുടെ എണ്ണം കുറയുന്നുണ്ട് അത് കൊണ്ട് തന്നെ പെട്ടെന്ന് നമ്മുടെ നാട് പൂർവസ്ഥിതിയിൽ ആവും എന്ന് കരുതാം അതിന് വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം

ഷിഫ പി
1 A ജി.എൽ.പി.എസ് കിഴക്കേത്തല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം