ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്/അക്ഷരവൃക്ഷം/നമ്മുടെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ കേരളം

പ്രകൃതി കനിഞ്ഞൊരു കേരളം
നാം ഒത്തൊരുമിക്കും കേരളം
വ്യാധി പടർന്നൊരു മാളോർക്കല്ലാം
താങ്ങായ് നിന്നൊരു കേരളം
ഏതൊരു വ്യാകുല ചിന്തയിലും
കരുത്തു നല്കിയ കേരളം
നാം ഒത്തൊരുമിക്കും
ഉയിർത്തെഴുനേൽക്കും
ഏതു മഹാവിപത്തിലും
പരാജയപ്പടുകില്ലൊരു നാളും
ഇത് ദൈവത്തിന്റെ സ്വയം നാട്.
 

അനീഷ എം
4എ ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്
കിഴിശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത