എ.യു.പി.എസ്. മലപ്പുറം/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
2019 ഡിസംബറിലാണ് ചൈനയിൽ കോവിഡ് ബാധിച്ചത് ദിവസങ്ങൾ കഴിയും തോറും രോഗികൾ ഇരട്ടിയാകാൻ തുടങ്ങി കൊറോണ വൈറസ് എന്നൊരു അസുഖം ചൈനയിൽ വന്നപ്പോഴാണ് കോവിഡ് എന്നൊരു മഹാമാരി ഉണ്ടെന്ന് ലോകം തിരിച്ചറിഞ്ഞത് ഒരു മരുന്നും ഈ അസുഖത്തിന് കണ്ടുപിടിച്ചിട്ടില്ല കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ചൈനയിൽ മരണങ്ങൾ സംഭവിച്ചുതുടങ്ങി അത് ഇരട്ടിയാക്കാൻ തുടങ്ങി 2000 പേർ അസുഖത്താൽ മരിച്ചുവീണു ചൈനയിൽനിന്ന് രോഗം മറ്റ് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കാൻ തുടങ്ങി ഇന്ന് നമുക്കറിയാം ലോകമെമ്പാടും ആ രോഗം പടർന്നുപിടിച്ചു നമ്മുടെ ഇന്ത്യയിലും ആ അസുഖം പടർന്നു പിടിച്ചു. നമ്മുടെ ഇന്ത്യയിലും നൂറിലേറെപ്പേർ ഈ അസുഖത്താൽ മരിച്ചു വീണു ഇറ്റലിയിലും സ്പെയിനിലും അമേരിക്കയിലും പതിനായിരത്തിലേറെ പേർ മരിച്ചു വീണു നമ്മുടെ കേരളത്തിലും ഈ അസുഖത്താൽ മൂന്നുപേർ മരിച്ചു അതുകൊണ്ട് നമ്മൾ ഇതിനുവേണ്ട മുൻകരുതലുകൾ എടുത്ത് വീട്ടിൽ തന്നെ ഇരിക്കുക സമ്പർക്കം ഒഴിവാക്കുക stay home stay safe
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം