കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/ സൂര്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18566 (സംവാദം | സംഭാവനകൾ) ('{{BoxTop | തലക്കെട്ട്= സൂര്യൻ | color=3 }} <center> <poem> ചുവന്ന നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂര്യൻ


ചുവന്ന നിറത്തിൽ കുളിച്ചുനിൽക്കും
സുന്ദരകുട്ടപ്പൻ
കാണാനെന്തൊരു ഭംഗി നിന്നെ
കുങ്കുമം പൂശിനിന്നപ്പോൾ
നീയില്ലെങ്കിൽ ഭൂമിയിയല്ല,
ചെടികളില്ല, പൂക്കളില്ല,
രാവുമില്ല, പകലുമില്ല,
എല്ലാം നീയല്ലേ
താന്നുപോവുമവൻ ഇരുട്ടിൽ
ഉദിച്ചുപൊങ്ങും പുലരിയിൽ
 

അയന
3എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - UMMERKUTTY MP തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത