സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/മുൾമുന
മുൾമുന
കോവിഡ് 19 പ്രതിവിധികളും...ശുചിത്വവും ഇപ്പോൾ ലോകം മുഴുവൻ പടർന്നു പിടിച്ച ഒരു വിപത്താണ് കോവിഡ് 19 അഥവാ കൊറോണ എന്ന് ഇതിനെ പറയപ്പെടുന്നു. ഇന്ന് താഴ്ന്നവർ എന്നോ വലിയവർ ഇല്ല. ഇതിനു ജാതിയും മതവുമില്ല. ശാസ്ത്ര ലോകം തോറ്റു പിന്മാറി. കോവിഡ് 19 രോഗം സാമുഹിക ഇടപെടൽ മൂലം ആണ് ഇത് പടരുന്നത്. ഈ രോഗം മനുഷ്യരെ മുൾ മുനയിൽ നിർത്തുന്നു. ചൈനയിലെ വുഹാൻ പട്ടണത്തിൽ നിന്നാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത്. ലോക ആരോഗ്യ സംഘടന ആണ് കൊറോണ എന്ന് പേര് വിളിച്ചത്. ഇത് ഒരു R.N.A വൈറസ് ആണ്. കൊറോണ വൈറസ് decease എന്നാണ് ഇതിന്റെ പൂർണ രൂപം. ഇത് പല രാജ്യങ്ങളിലും പടർന്നു പിടിച്ചുകഴിഞ്ഞു. ഈ രോഗത്തിന് മരണ സംഖ്യ വളരെ കൂടുതൽ ആണ് അതിനാൽ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. വ്യക്തി ശുചിത്വം ഈ രോഗത്തിന് ഏറ്റവും ആവശ്യമാണ്. വലിയ പ്രതിസന്ധി അല്ലെങ്കിൽ മഹാമാരിയാണ് കൊറോണ വൈറസ്. ഈ സമയത്ത് ഭയം അല്ല വേണ്ടത് മറിച്ച് ഈ രോഗം നമ്മളിൽ എത്തുവാതിരിക്കാനുള്ള പ്രതിരോധമാണ്. ഈ മഹാമാരിയെ നമ്മുക്കൊരുമിച്ചു പ്രതിരോധിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം