എ.യു.പി.എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
ആകാശം ചിരിച്ചു ദേശാടനത്തിനിറങ്ങി പരിസ്ഥിതി വിഷരഹിതമായിചക്കയോടും മാങ്ങയോടുമുള്ള തിന്നുകൂടായ്മ അകന്നുവിശപ്പിൻ്റെ വിളിവീട്ടിൽ അസ്തമിച്ചു എല്ലാവരും ഊണ് മേശക്ക് ചുറ്റും ഒന്നിച്ചു, തമാശ പറഞ്ഞു..... കാര്യവും.. എല്ലാം എല്ലാം നിൻ്റെ വരവോടെ..... മഹാമാരി മഹാമാറ്റങ്ങൾ ഉണ്ടാക്കട്ടെ....!!
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ