സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/അക്ഷരവൃക്ഷം/കോറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:13, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണക്കാലം

ഈ കോറോണക്കാലം നമുക്കേവർക്കും മറക്കാനാകാത്ത ഒരു ഓർമ്മയായി എന്നും നമ്മുടെ മനസ്സിലുണ്ടാകും. Lockdown കാലാവധി ഏവരും വളരെ ബുദ്ധിമുട്ടിയാണ് മുന്നോട്ടു കൊണ്ടുപോയ്‌കൊണ്ടിരിക്കുന്നതു. അംഗൻവാടികൾ മുതൽ മറ്റെല്ലാ സ്ഥാപനങ്ങളും മാർക്കറ്റും മറ്റുമെല്ലാം അടച്ചിട്ടിരിക്കുന്ന ഈ അവസരത്തിൽ സാധനങ്ങൾക്കും മറ്റുമെല്ലാം വളരെ കുറവാണ് അനുഭവപ്പെടുന്നത്. ജോലിയോ മറ്റു വരുമാനമാർഗ്ഗങ്ങളോ മറ്റൊന്നുമില്ലാത്ത ഈ അവസരത്തിൽ നമുക്ക് വീട്ടിൽ തന്നെ ആവശ്യമായ പച്ചക്കറികളും മറ്റും വെച്ചുപിടിപ്പിക്കാം. വെള്ളപ്പൊക്കവും നിപ്പയുമെല്ലാം അതിജീവിച്ച നമുക്ക് കോറോണയെയും (Covid-19) നെയും അതിജീവിക്കാൻ കഴിയുമെന്ന വിശ്വാസത്തോടെ നമുക്കേവർക്കും കൈകോർക്കാം

ജെന്ന ഫാത്തിമ
6 B സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം