പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/തടവറ

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തടവറ


സംഭവിപ്പില്ല മരണമേ നിൻ
നിഴലുകൾ ഞാൻ കീഴടക്കിയിടും
എൻ തബ്‍സീലായി നിൻ
നിഴലുകളെ ഞാൻ എൻ ചിറകുകളാക്കിടും
 ശൂന്യമാം വായു ശ്വസിച്ചിന്നു നാം
ഈ ഇരുൾ മുറികളിൽ ,തടവറകളിൽ
തെന്നലേ,തലോടലേൽക്കുവാൻ
നാളെത്രനാൾ കാത്തിരിപ്പു ...

വിജനമാം പാതയിൽ ഇന്ന്
നിദ്ര കൊള്ളുന്നുവോ
 ഇരുൾ വലയങ്ങളിൽ ദിവശിവ
മിഴിനീട്ടുവിന് ഇനിയും എത്ര
ദിനരാത്രികൾ പകലോളങ്ങൾ?
 വെന്തു വെണ്ണീറായി വാർന്നൊ-
ലിച്ച തണ്ണീർത്തടമായിന്നും
ഈ ഇരുൾ ജീവിതത്തിൽ
ഒരു നിമിഷമെങ്കിലും കാന്തി
കോർക്കാൻ കഴിയാത്തതെന്തേ ...
 
 ചിറകുകളിൽ രക്തം പുരട്ടി
എഴുന്നേറ്റിട്ടു മർത്യനെ ....
നിൻ ചിറകടി താളത്തിൽ
ഒപ്പമായ് കൂട്ടു നിക്കുവാനായി
ഭൂമിയും കൂടെയുണ്ട് മർത്യ !!

 

മുഹ്‌സിന പി
10 M പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത