പി.എസ്.​എം.ഗവ.എൽ.പി.എസ് പുത്തൻവേലിക്കര/അക്ഷരവൃക്ഷം/ അയ്യോ ഞാനില്ല

Schoolwiki സംരംഭത്തിൽ നിന്ന്
04:37, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അയ്യോ ഞാനില്ല

കൂട്ടിലിരിക്കും കുഞ്ഞിതത്തേ ഒത്തുകളിക്കാൻ വരുമോ നീ
അയ്യയ്യോ ഞാനില്ല
നാട്ടിലിറങ്ങാൻ പാടില്ല
നാട്ടിലിറങ്ങിയാലെന്താണ്
ഒത്തുകളിച്ചാലെന്താണ്
കൊറോണയെന്നൊരു
പകർച്ചവ്യാധി
നമ്മുടെ നാട്ടിലുണ്ടല്ലോ
നാടുമുഴുവൻ
ചുറ്റിനടന്നാൽ
നമുക്ക് രോഗം വന്നാലോ
അതിനാൽ നമുക്ക്
വീട്ടിലിരുന്നു കൈകൾ
നന്നായി കഴുകീടാം




ശബരിനാഥ് സച്ചിൻ
3 ബി പി എസ് ​എം ഗവ. എൽ പി എസ് പുത്തൻവേലിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം