ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ മരംകൊത്തിയുടെ വിഡ്ഡിത്തം

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരംകൊത്തിയുടെ വിഡ്ഡിത്തം | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരംകൊത്തിയുടെ വിഡ്ഡിത്തം

ഒരു ദിവസം ഉപ്പും കയറ്റി കൊറ്റിയും കൊതുകും മരംകൊത്തിയും തോണി തുഴഞ്ഞു പോവുകയായിരുന്നു. പെട്ടന്നാണ് മഴ പെയ്തത്. ഉപ്പ് മുഴുവൻ അലിഞ്ഞു പോവുകയും തോണിയിൽ വെള്ളം കയറുകയും ചെയ്തു. തോണിയിൽ നിറയെ വെള്ളം കെട്ടിനിന്നു. അപ്പോൾ മരംകൊത്തിക്കു ഒരുപായം തോന്നി തോണിയിൽ വെള്ളം പോവാനായി ദ്വാരം ഉണ്ടാക്കി. അപ്പോൾ പുഴയിൽ ഉള്ള വെള്ളവും കൂടി തോണിയിൽ നിറഞ്ഞു. കൊറ്റിയും കൊതുകും മരംകൊത്തയും പറന്നു പോയി. ഉറുമ്പ് തോണിയിൽ തന്നെ ഉണ്ടായിരുന്നു.ഉറുമ്പ് ഉണ്ടായിരുന്നത് അവർ മറന്നു പോയിരുന്നു. വേഗം തന്നെ കൊറ്റി ഒരു ഇല പറിച്ചു പുഴയിൽ ഇട്ടു കൊടുത്തു. ഉറുമ്പ് അതിൽ കയറി കരയിൽ എത്തി. മരംകൊത്തി ഉറുമ്പിനോട് ക്ഷമ ചോദിച്ചു.


ദേവനന്ദ.കെ.വി
3 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ